2013, നവംബർ 24, ഞായറാഴ്‌ച

പൊതുവിജ്ഞാന ചോദ്യോത്തരങ്ങള്‍ 40

1.സാധാരണ വിമാനങ്ങൾ പോലെ റൺവേയിലൂടെ സഞ്ചരിച്ച് ഉയർന്നു പൊങ്ങുകയും അതുപോലെ ലാൻഡു ചെയ്യുകയും ചെയ്യുന്ന ആദ്യ ഇന്ത്യൻ പൈലറ്റില്ലാ വിമാനം?
റുസ്തം -1(25,000അടി ഉയരത്തിൽ,225km/hr)
2.റുസ്തം -1ന്റെ നിർമ്മാതാക്കൾ?
എയ്റോനോട്ടിക്കൽ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെൻറ്
3.കേരളത്തിലെ 16-ാമത്  വന്യജീവി സങ്കേതം?
മലബാർ വന്യജീവി സങ്കേതം
4.മലബാർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്?
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ(നീലഗിരി ബയോസ്ഫിയർ റിസർവിനുള്ളിൽ)
5.ഇന്ത്യയിൽ ആദ്യമായി മൊബൈൽ നമ്പർ പോർട്ടബിലിറ്റി ആരംഭിച്ചതെന്ന്?
2010നവംബർ
6. മൊബൈൽ നമ്പർ പോർട്ടബിലിറ്റി ഇന്ത്യയിൽ ആദ്യമായി ഉപയോഗിച്ചത്?
ഹരിയാനസർക്കാർ
7.എന്താണ് സീറ്റാബൈറ്റ്?
ഡിജിറ്റൽ ഡാറ്റാ സംഭരണ ഏകകം1ZB=10 ഘാതം21
8..സിംഗുലാരിറ്റി (കറ്റസ്റ്റ്രഫി)സിദ്ധാന്തത്തിന്റെ( (singularity theory) ഉപജ്ഞാതാവ്?
വ്ളാദമിർ ആർണോൾഡ്(ഉക്രൈൻ)
9.കറ്റസ്റ്റ്രഫി സിദ്ധാന്തത്തിന്റെ ആശയം?
ചില സാഹചര്യങ്ങളിൽ ഒരു വ്യവസ്ഥയിൽ (system) സംഭവിക്കുന്ന ചെറുതും മന്ദവുമായ വ്യതിയാനങ്ങൾ , വലുതും ദ്ര്യുതതരവുമായ മാറ്റങ്ങളിലേക്ക് നയിച്ചേക്കാം;ഒരു കുന്നിൻ ചരിവിലൂടെ ഊർന്നിറങ്ങുന്ന ഏതാനും ഉരുളൻ കല്ലുകൾ ചിലപ്പോൾ ഒരു വലിയ മണ്ണിടിച്ചിലിലേക്ക് നയിക്കുന്നതുപോലെ.
10.ഫ്രക്ടൽ ജ്യാമിതിയുടെ(Fractal Geometry) ഉപജ്ഞാതാവ്?
ബെനോയ്റ്റ് മാൻഡൽ ബ്രോട്ട്
11.പേഴ്സണൽ കംപ്യൂട്ടറിന്റെ  പിതാവ് എന്ന് വിശേഷിപ്പിക്കുന്നതാരെ?
ഹെൻറി റോബർട്ട്സ് (Altair-8800  ,1975ൽ)
12. വിമാനങ്ങളിലുപയോഗിക്കുന്ന ബ്ലാക്ക് ബോകസിന്റെ ഉപജ്ഞാതാവ് ?
ഡേവിഡ്  വാറൈൻ (1957)
13. ഇന്റർനാഷ്ണൽ കമ്മറ്റി ഓഫ് റെഡ്ക്രോസിന്റെ പ്രവർത്തനം ഔദ്യോഗികമായി ആരംഭിച്ചതെന്ന് ?
1863 ഫെബ്രുവരി 17
14. റെഡ്ക്രോസുമായി ബന്ധപ്പെട്ട ആദ്യ ജനീവ കൺവെൻഷൻ നടന്നതെന്ന്?
1864 ആഗസ്റ്റ് 22
15.റെഡ്ക്രോസിന്റെ സ്ഥാപകനായി വിശേഷിപ്പിക്കുന്നതാരെ ?
ജീൻ ഹെൻറി ഡുനാന്റ്
16. റെഡ്ക്രോസിന്റെ ആരംഭത്തിന്  നിമിത്തമായ കൃതി?
എ മെമ്മറി ഓഫ് സോൽഫെറിനൊ (ഹെൻറി ഡുനാന്റ്)
17. ഹെൻറി ഡുനാന്റിന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചതെന്ന്?
1901ൽ (ഫ്രെഡറിക് പാസ്സയുമായ് പങ്കിട്ടു)
18.എന്താണ് HPI ?
ഹ്യൂമൻ പ്രോവർട്ടി ഇൻഡക്സ്
19.എന്താണ് MPI?
മൾട്ടി ഡയമെൻഷണൽ പ്രോവർട്ടി ഇൻഡക്സ്
20. ഇന്ത്യൻ പാർലമെന്റ് സതി-അനുഷ്ഠാന നിരോധന നിയമം പാസ്സാക്കിയതെന്ന്?
1987ൽ



Accurate, well researched and examination oriented, this blog will help you master General Knowledge for various competitive examinations like Kerala Public Service Commission Examinations (KPSC), Union Public Service Commission Examinations (UPSC),Other State Civil Services Examinations , Combined Defense Services Examinations(CDS), National Defense Academy Examinations (NDA), Railway Recruitment Board Examinations (RRB), Bank Probationary Officers Examinations (BPO) and other competitive examinations. This Blog will help you to get your dream job in life. This is an Exclusive blog for Kerala PSC Exam Preparation.Here you find hundreds of solved questions of various PSC Examinations.

This is an exclusive site for Kerala PSC Exam Preparation . This blog ncludes various types of PSC Previous, Old questions with answers, Malayalam PSC Questions, General Knowledge, IBPS- CWE Bank Test Model Questions, Model, Sample question papers and answers of various PSC exams,

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ