2012, ഫെബ്രുവരി 7, ചൊവ്വാഴ്ച

പൊതുവിജ്ഞാന ചോദ്യോത്തരങ്ങള്‍ 23 ( ചിത്രങ്ങളും ചിത്രകാരന്മാരും )

1.'ന്യൂഡ്, ഗ്രീന്‍ ലീവ്സ് ആന്‍ഡ് ബസ്റ്റ്' എന്ന ചിത്രത്തിന്റെ ചിത്രകാരന്‍ ആര് ?
പാബ്ളൊ പിക്കാസ്സൊ
2.'ന്യൂഡ് സിറ്റിങ്ങ് ഓണ്‍ എ ദിവാന്‍' എന്ന ചിത്രത്തിന്റെ ചിത്രകാരന്‍ ആര് ?
അമാദിയൊ മൊദിഗ്ലിയാനി
3.'ക്യാംപ് ബെല്‍സ് സൂപ്പ് ക്യാന്‍ വിത്ത് ക്യാന്‍ ഓപ്പണര്‍' എന്ന ചിത്രത്തിന്റെ ചിത്രകാരന്‍ ആര് ?
ആന്‍ഡി വാര്‍ഹോള്‍
4.'ഓ ആള്‍റൈറ്റ് ' എന്ന ചിത്രത്തിന്റെ ചിത്രകാരന്‍ ആര് ?
റോയ് ലിച്ച്റ്റൈന്‍സ്റ്റൈന്‍
5.'സൂര്യകാന്തിപ്പൂക്കള്‍' എന്ന ചിത്രത്തിന്റെ ചിത്രകാരന്‍ ആര് ?
വിന്‍സന്റ് വാന്‍ഗോഗ്
6.ചിത്രകാരനായ എച്ച്. എസ് റാസയുടെ പ്രശസ്ത ചിത്രം?
പ്രകൃതി
7.'ഫാളിങ്ങ് ബേഡ് ' എന്ന ചിത്രത്തിന്റെ ചിത്രകാരന്‍ (ഇന്ത്യ) ആര് ?
 തയ്യബ് മേത്ത
8.'വിഷ് ഡ്രീം 'എന്ന ചിത്രത്തിന്റെ ചിത്രകാരന്‍ (ഇന്ത്യ) ആര് ?
 അര്‍പ്പിതാ സിംഗ് 
9.'ജെസ്റ്റേഷന്‍' എന്ന ചിത്രത്തിന്റെ ചിത്രകാരന്‍ (ഇന്ത്യ) ആര് ?
എച്ച്. എസ് റാസ
10.'വിന്റേജ് 'എന്ന ചിത്രത്തിന്റെ ചിത്രകാരന്‍ (ഇന്ത്യ) ആര് ?
അക്ബര്‍ പദംസീ
11.'എ റൈഡര്‍ എറ്റോപ് റ്റു വൈറ്റ് ഹോഴ്‌സസ് ' എന്ന ചിത്രത്തിന്റെ ചിത്രകാരന്‍ (ഇന്ത്യ) ആര് ?
മഞ്ജിത് ഭാവ
12.'റൈഡിങ്ങ് ഹോഴ്‌സസ് ' എന്ന ചിത്രത്തിന്റെ ചിത്രകാരന്‍ (ഇന്ത്യ) ആര് ?
ഹുസൈന്‍
13.'സിഗ്നേച്ചര്‍ ബേഡ് ആന്‍ഡ് മൌണ്ടന്‍ ടീ 'എന്ന ചിത്രത്തിന്റെ ചിത്രകാരന്‍ (ഇന്ത്യ) ആര് ?
സ്വാമിനാഥന്‍
14.'സ്കാര്‍ഫ് ഓഫ് ആന്‍ ഏന്‍ഷ്യന്റ് എറര്‍ 'എന്ന ചിത്രത്തിന്റെ ചിത്രകാരന്‍ (ഇന്ത്യ) ആര് ?
ടി.വി. സന്തോഷ്
15.'ഗൂര്‍ണ്ണിക്ക' എന്ന ചിത്രത്തിന്റെ ചിത്രകാരന്‍ ആര് ?
 പാബ്ളൊ പിക്കാസ്സൊ

Accurate, wellresearched and examination oriented, this blog will help you masterGeneral Knowledge for various competitive examinations like Kerala Public Service Commission Examinations (KPSC), Union Public ServiceCommission Examinations (UPSC),Other State Civil ServicesExaminations , Combined Defence Services Examinations(CDS), NationalDefence Academy Examinations (NDA), Railway Recruitment Board Examinations (RRB), Bank Probationary Officers Examinations (BPO) andother competitive examinations. This Blog will help you to get yourdream job in life. This is an Exclusive blog for Kerala PSCExam Preperation.Here you find hundreds of solved questions ofvarious PSC Examinations.

Tags

Deputycollector, ReserveConductor (KSRTC), Lower Division Clerk,BDO, Panchayat Secretary, Sub Inspector, Secretariate Assistant ,LabAssistant , JuniorAssistant ,LDC, Assistant Grade II,Cashier,L.D Typist,Driver GradeI/Driver(HDV), L.D.C, High School Assistant (Malayalam) ,Police Constable in Police (IndiaReserve Battalion Regular Wing) ,Field Officer in Animal Husbandry ,Attender, Fireman(Trainee)in Fire and Rescue Services ,ReserveWatcher/Depot Watcher etc in Forest, ICDS- Supervisor (From GeneralCategory )in Social Welfare ,Junior Steno Typist , Lascar, L.D.Clerk PSCPrevious QuestionPapers, PSCold QuestionPapers. KSFE/KSEB/KMML,KSRTC,Kerala Livestock Development Board,Various Govt. OwnedCompanies/Corporations/Board etc .HSS LabAssistant Exam
പൊതുവിജ്ഞാനചോദ്യോത്തരങ്ങള്‍ , പൊതുവിജ്ഞാനം,ഭൗതികശാസ്ത്രം,, പ്രകാശം,ദേശീയചലച്ചിത്ര അവാര്‍ഡ് ,ഭൗതികശാസ്ത്രചോദ്യോത്തരങ്ങള്‍,രാസനാമങ്ങള്‍,ചരിത്രം,ഇന്ത്യാചരിത്രം,മുഗള്‍ഭരണകാലം,ഭൗതികശാസ്ത്രം ,രസതന്ത്രം,,രസതന്ത്രചോദ്യോത്തരങ്ങള്‍ ,ഭൗതികശാസ്ത്രം,പൊതുവിജ്ഞാനംഇന്ത്യാചരിത്രം,മുഗള്‍ഭരണകാലം,ദേശീയചലച്ചിത്ര അവാര്‍ഡ് ,ആസിഡുകള്‍,ഭൗതികശാസ്ത്രം,പൊതുവിജ്ഞാനം,പ്രകാശം,ഭൗതികശാസ്ത്രചോദ്യോത്തരങ്ങള്‍ ,രാസനാമങ്ങള്‍ദേശീയചലച്ചിത്ര അവാര്‍ഡ് ,,ആസിഡുകള്‍          KeralaPublic Service Commission exam sample questions, kpsc samplequestions , ldc sample questions, last grade sample questions,clerical examination sample questions INDIA Kerala Malayalamquestions,  English grammar Mathematics questions  2011,KPSC general knowledge, kpsc ldc questionslower division clerk world earth ,Africa, Lab Assistant Exam2011, Science questions, General Science questions inMalayalam,  light, , chemical name, Kerala Public ServiceCommission exam sample questions, kpsc sample questions , ldcsample questions, last grade sample questions, clerical examinationsample questions INDIA Kerala Malayalam questions, PSC Conductor Exam,Science questions,General Science questions in Malayalam, KPSC general knowledge ,kpsc ldc questions  , chemistry questions in Malayalam , physics questions inMalayalam, chemical name,malaya cinema awards, National film awards,  KPSC general  chemical name. PSC Previous Question Papers, PSC old QuestionPapers. Painters, Paintings
Thisan exclusive site for Kerala PSC Exam Preparation . This blogincludes various types of PSC Previous, Old questions with answers, Malayalam PSC Questions, General Knowledge, IBPS- CWE Bank Test ModelQuestions, Model, Sample question papers and answers of various PSCexams,