2013, ഡിസംബർ 15, ഞായറാഴ്‌ച

പൊതുവിജ്ഞാന ചോദ്യോത്തരങ്ങൾ-43(വനിത)

1.ഏത് വർഷം മുതലാണ് മാർച്ച് 8 അന്തർദേശീയ വനിതാദിനമായി ആചരിച്ചു തുടങ്ങിയത്?
1910 മുതൽ
2.ഐക്യരാഷ്ട്ര സംഘടന അന്തർദേശീയ വനിതാ വർഷമായി ആചരിച്ചത് ............... ൽ.
1975
3.ഐക്യരാഷ്ട്ര സംഘടന അന്തർദേശീയ വനിതാ ദശകമായി ആചരിച്ചത് ........ ൽ.
1976 - 1985 (International Decade of Women)
4.സ്ത്രീകൾക്കെതിരെയുള്ള എല്ലാവിധത്തിലുമുള്ള വിവേചനങ്ങളും അവസാനിപ്പിക്കാനുള്ള ഐക്യരാഷ്ട്ര കൺവെൻഷൻ നടന്നത്  എന്ന്?
1979 ഡിസംബർ 18 (Convention on the Elimination of all Discriminations Against Women - CEDAW )
5.ഐക്യരാഷ്ട്ര വനിതാ സംഘടന രൂപം കൊണ്ടതെന്ന്?
2010 ജൂലൈ
6.ഐക്യരാഷ്ട്ര വനിതാ സംഘടനയുടെ പ്രഥമ അധ്യക്ഷ ?
മിഷേൽ ബാഷ് ലെറ്റ്  [(2010 സെപ്റ്റംബർ 14 )/(ചിലിയുടെ മുൻ പ്രസിഡന്റ് )]
7.UN Women ന്റെ പൂർണ്ണ രൂപം?
United Nations Entity of Gender Equality and the Empowerment of Women
8.സ്ത്രീ പുരുഷ സമത്വത്തിനും , സ്ത്രീ ശാ്ക്തീകരണത്തിനും വേണ്ടി ഐക്യരാഷ്ട്ര സംഘടന
രൂപീകരിച്ച പുതിയ സംഘടന ?
ഐക്യരാഷ്ട്ര വനിതാ സംഘടന (UN Women)
9.ഐക്യരാഷ്ട്ര വനിതാ സംഘടനയുടെ ആസ്ഥാനം ?
ന്യൂയോർക്ക് (2011 ജനുവരി 1)
10.ഐക്യരാഷ്ട്ര വനിതാ സംഘടന (UN Women) ഏതൊക്കെ UN സംഘടനകൾ ചേർത്ത് രൂപീകരിച്ചതാണ് ?
Division for  Advancement of Women (DAW), International Research and Training Institute for Advancement of Women (INSTRAW), Office of Special Adviser on Gender Issue and Advancement of Women (), UN Development Fund for Women
11.ഇന്ത്യയിൽ ഹിജഡകൾക്കും മറ്റും വോട്ടവകാശം ലഭിച്ചതെന്ന് ?
1994ൽ
12.2010 മാർച്ച് 9ന് രാജ്യസഭയിൽ അവതരിപ്പിച്ച 108-ാം ഭരണഘടനാ ഭേദഗതി ബിൽ വിവക്ഷിക്കുന്നതെന്ത് ?
ഇന്ത്യയിലെ വിവിധ സംസ്ഥാന നിയമസഭകളിലേയും ലോകസഭയിലേയും അംഗത്വത്തിന്റെ 33% സ്ത്രീകൾക്ക് സംവരണം ചെയ്യുക.

പൊതുവിജ്ഞാന ചോദ്യോത്തരങ്ങൾ- 42(മദർ തെരേസ)

1.മിഷണറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപക?
മദർ തെരേസ
2.മദർ തെരേസയുടെ ആദ്യകാല നാമം?
ആഗ്നസ് ഗോൺ ഹാബൊയാക്സു
3.മദർ തെരേസ ജനിച്ചതെന്ന്?
1910 ആഗസ്റ്റ് 27ന്
4. മദർ തെരേസ ജനിച്ചതെവിടെ?
യുഗോസ്ലാവിയയിലെ 'സ്കോപ് ജെ'-യിൽ
5.മദർ തെരേസയുടെ മാതാപിതാക്കൾ?
നിക്കോളോസ് ബൊജാ(പിതാവ്), ഡ്യനാഫിൽ ബെർണായ്
6.18-ാം വയസിൽ മദർ തെരേസ അംഗത്വമെടുത്ത ഐറിഷ് സന്യാസിനി സഭ?
ലൊറേറ്റോ സന്യാസിനി സഭ
7.മദർ തെരേസയുടെ ആധ്യാത്മിക ഗുരു?
ഫാദർ വാൻ എക്സെമ്
8.മിഷണറീസ് ഓഫ് ചാരിറ്റി സ്ഥാപിച്ചതെന്ന്?
1950 ഒക്ടോബർ 7ന്
9.മിഷണറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനം?
കൊൽക്കത്ത
10.മിഷണറീസ് ഓഫ് ചാരിറ്റിയുടെ കീഴിലുള്ള, അശരണർക്കായുള്ള , താമസസ്ഥലത്തിന്റെ പേര്?
നിർമ്മല ഹൃദയ
11.മിഷണറീസ് ഓഫ് ചാരിറ്റിയുടെ കീഴിലുള്ള, കുഷ്ഠ രോഗികൾക്കായുള്ള ചികിത്സാലയത്തിന്റെ പേര്?
ശാന്തി നഗർ
12.മിഷണറീസ് ഓഫ് ചാരിറ്റിയുടെ ആഭിമുഖ്യത്തിൽ, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള ശിശുസംരക്ഷണ കേന്ദ്രങ്ങൾ ?
ശിശുഭവൻ
13.മദർ തെരേസക്ക് 'പദ്മശ്രീ' ലഭിച്ച വർഷം?
1962
14.മദർ തെരേസക്ക് സമാധാനത്തിനുള്ള 'നോബൽ സമ്മാനം' ലഭിച്ച വർഷം ?
1979
15.മദർ തെരേസക്ക് അന്തർദേശീയ ധാരണയ്ക്കുള്ള 'നെഹ്റു അവാർഡ്' ലഭിച്ച വർഷം  ?
1972
16.മദർ തെരേസക്ക് 'ഭാരതരത്ന' പുരസ്കാരം ലഭിച്ച വർഷം ?
1980
17.മദർ തെരേസക്ക് ഭാരത ശിരോമണി പുരസ്കാരം  ലഭിച്ച വർഷം ?
1992
18.മദർ തെരേസയെ ബ്രിട്ടീഷ് ഗവൺമെന്റ്  തങ്ങളുടെ പരമോന്നത ബഹുമതിയായ 'ഓർഡർ ഓഫ് മെരിറ്റ് ' നൽകി ആദരിച്ച വർഷം ?
1983
19.മദർ തെരേസ അന്തരിച്ചതെന്ന് ?
1997 സെപ്റ്റംബർ 5ന്
20.മദർ തെരേസയെ 'വാഴ്ത്തപ്പെട്ടവൾ ' ആയി പ്രഖ്യാപിച്ചതെന്ന്?
2003 ഒക്ടോബർ 19ന്

2013, നവംബർ 24, ഞായറാഴ്‌ച

പൊതുവിജ്ഞാന ചോദ്യോത്തരങ്ങള്‍ 40

1.സാധാരണ വിമാനങ്ങൾ പോലെ റൺവേയിലൂടെ സഞ്ചരിച്ച് ഉയർന്നു പൊങ്ങുകയും അതുപോലെ ലാൻഡു ചെയ്യുകയും ചെയ്യുന്ന ആദ്യ ഇന്ത്യൻ പൈലറ്റില്ലാ വിമാനം?
റുസ്തം -1(25,000അടി ഉയരത്തിൽ,225km/hr)
2.റുസ്തം -1ന്റെ നിർമ്മാതാക്കൾ?
എയ്റോനോട്ടിക്കൽ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെൻറ്
3.കേരളത്തിലെ 16-ാമത്  വന്യജീവി സങ്കേതം?
മലബാർ വന്യജീവി സങ്കേതം
4.മലബാർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്?
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ(നീലഗിരി ബയോസ്ഫിയർ റിസർവിനുള്ളിൽ)
5.ഇന്ത്യയിൽ ആദ്യമായി മൊബൈൽ നമ്പർ പോർട്ടബിലിറ്റി ആരംഭിച്ചതെന്ന്?
2010നവംബർ
6. മൊബൈൽ നമ്പർ പോർട്ടബിലിറ്റി ഇന്ത്യയിൽ ആദ്യമായി ഉപയോഗിച്ചത്?
ഹരിയാനസർക്കാർ
7.എന്താണ് സീറ്റാബൈറ്റ്?
ഡിജിറ്റൽ ഡാറ്റാ സംഭരണ ഏകകം1ZB=10 ഘാതം21
8..സിംഗുലാരിറ്റി (കറ്റസ്റ്റ്രഫി)സിദ്ധാന്തത്തിന്റെ( (singularity theory) ഉപജ്ഞാതാവ്?
വ്ളാദമിർ ആർണോൾഡ്(ഉക്രൈൻ)
9.കറ്റസ്റ്റ്രഫി സിദ്ധാന്തത്തിന്റെ ആശയം?
ചില സാഹചര്യങ്ങളിൽ ഒരു വ്യവസ്ഥയിൽ (system) സംഭവിക്കുന്ന ചെറുതും മന്ദവുമായ വ്യതിയാനങ്ങൾ , വലുതും ദ്ര്യുതതരവുമായ മാറ്റങ്ങളിലേക്ക് നയിച്ചേക്കാം;ഒരു കുന്നിൻ ചരിവിലൂടെ ഊർന്നിറങ്ങുന്ന ഏതാനും ഉരുളൻ കല്ലുകൾ ചിലപ്പോൾ ഒരു വലിയ മണ്ണിടിച്ചിലിലേക്ക് നയിക്കുന്നതുപോലെ.
10.ഫ്രക്ടൽ ജ്യാമിതിയുടെ(Fractal Geometry) ഉപജ്ഞാതാവ്?
ബെനോയ്റ്റ് മാൻഡൽ ബ്രോട്ട്
11.പേഴ്സണൽ കംപ്യൂട്ടറിന്റെ  പിതാവ് എന്ന് വിശേഷിപ്പിക്കുന്നതാരെ?
ഹെൻറി റോബർട്ട്സ് (Altair-8800  ,1975ൽ)
12. വിമാനങ്ങളിലുപയോഗിക്കുന്ന ബ്ലാക്ക് ബോകസിന്റെ ഉപജ്ഞാതാവ് ?
ഡേവിഡ്  വാറൈൻ (1957)
13. ഇന്റർനാഷ്ണൽ കമ്മറ്റി ഓഫ് റെഡ്ക്രോസിന്റെ പ്രവർത്തനം ഔദ്യോഗികമായി ആരംഭിച്ചതെന്ന് ?
1863 ഫെബ്രുവരി 17
14. റെഡ്ക്രോസുമായി ബന്ധപ്പെട്ട ആദ്യ ജനീവ കൺവെൻഷൻ നടന്നതെന്ന്?
1864 ആഗസ്റ്റ് 22
15.റെഡ്ക്രോസിന്റെ സ്ഥാപകനായി വിശേഷിപ്പിക്കുന്നതാരെ ?
ജീൻ ഹെൻറി ഡുനാന്റ്
16. റെഡ്ക്രോസിന്റെ ആരംഭത്തിന്  നിമിത്തമായ കൃതി?
എ മെമ്മറി ഓഫ് സോൽഫെറിനൊ (ഹെൻറി ഡുനാന്റ്)
17. ഹെൻറി ഡുനാന്റിന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചതെന്ന്?
1901ൽ (ഫ്രെഡറിക് പാസ്സയുമായ് പങ്കിട്ടു)
18.എന്താണ് HPI ?
ഹ്യൂമൻ പ്രോവർട്ടി ഇൻഡക്സ്
19.എന്താണ് MPI?
മൾട്ടി ഡയമെൻഷണൽ പ്രോവർട്ടി ഇൻഡക്സ്
20. ഇന്ത്യൻ പാർലമെന്റ് സതി-അനുഷ്ഠാന നിരോധന നിയമം പാസ്സാക്കിയതെന്ന്?
1987ൽ

Accurate, well researched and examination oriented, this blog will help you master General Knowledge for various competitive examinations like Kerala Public Service Commission Examinations (KPSC), Union Public Service Commission Examinations (UPSC),Other State Civil Services Examinations , Combined Defense Services Examinations(CDS), National Defense Academy Examinations (NDA), Railway Recruitment Board Examinations (RRB), Bank Probationary Officers Examinations (BPO) and other competitive examinations. This Blog will help you to get your dream job in life. This is an Exclusive blog for Kerala PSC Exam Preparation.Here you find hundreds of solved questions of various PSC Examinations.

This is an exclusive site for Kerala PSC Exam Preparation . This blog ncludes various types of PSC Previous, Old questions with answers, Malayalam PSC Questions, General Knowledge, IBPS- CWE Bank Test Model Questions, Model, Sample question papers and answers of various PSC exams,

2013, നവംബർ 2, ശനിയാഴ്‌ച

പൊതുവിജ്ഞാന ചോദ്യോത്തരങ്ങള്‍ 39 (ഇന്‍ഫര്‍മേഷന്‍ ടെക്നോളജി)

1.ലോകത്ത് ആദ്യമായി ഒരു സൈബര്‍ സൈനിക വിഭാഗം രൂപീകരിച്ച രാജ്യം?
യു.എസ്.എ (2010ല്‍)
2.യു.എസ്.എ യുടെ സൈബര്‍ സൈനിക വിഭാഗത്തിന്റെ പേര് ?
യുണൈറ്റഡ് സ്റ്റേറ്റ്സ് സൈബര്‍ കമാന്‍ഡ്
3.ചരിത്രത്തിലെ ആദ്യത്തെ സൈബര്‍ യുദ്ധമായി അറിയപ്പെടുന്നത് ?
2007ല്‍ റഷ്യ എസ്തോണിയക്കെതിരെ നടത്തിയത്
4.എന്താണ് ടൈറ്റാന്‍ റെയ്ന്‍(Titan Rain)?
ചൈനയില്‍ നിന്ന് അമേരിക്കയുടെ മേല്‍ നടന്ന സൈബര്‍ ആക്രമണം
5.എന്താണ് മൂൺലൈറ്റ് മാസെ(Moon light Maze)?
റഷ്യയില്‍ നിന്ന് അമേരിക്കയുടെ മേല്‍ നടന്ന സൈബര്‍ ആക്രമണം
6.ബെയ്ദു സെര്‍ച്ച് എഞ്ചിന്‍ ഏതു രാജ്യത്തേതാണ് ?
ചൈന
7.ലോകത്തിലെ ആദ്യത്തെ സൈബര്‍ സൂപ്പര്‍വെപ്പൺ എന്ന് വിശേഷിപ്പിക്കപ്പെട്ടുള്ള കംപ്യൂട്ടര്‍ പ്രോഗ്രാം ?
സ്റ്റക്സ് നെറ്റ്
8.സ്റ്റക്സ് നെറ്റ് പ്രധാനമായും ആര്‍ക്കെതിരെയാണ് പ്രവര്‍ത്തിച്ചത് ?
ഇറാനിലെ ന്യൂക്ലിയര്‍ പവര്‍ പ്ലാന്റിനെതിരെ
9.സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഫൌണ്ടേഷന്‍ ആരംഭിച്ചതെന്ന് ?
1985 ഒക്ടോബര്‍
10.സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഫൌണ്ടേഷന്‍ ആരംഭിച്ചത് ആരുടെ നേതൃത്വത്തില്‍ ?
റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍
11.ഗ്നു പ്രോജക്ട് ആരംഭിച്ചതെന്ന് ?
1983 സെപ്തംബറില്‍
12.സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രസ്ഥാനത്തിന്റെ ഇന്ത്യയിലെ ആസ്ഥാനം ?
തിരുവനന്തപുരം
13.എന്താണ് ചാമ്പ ()?
പകര്‍പ്പവകാശ നിയന്ത്രണങ്ങളില്ലാതെ സ്വതന്ത്രമായി പങ്കിടാവുന്ന സിനിമ കൂട്ടായി നിര്‍മ്മക്കാനുള്ള സംരംഭം.
14.എന്താണ് യുഇഎഫ്ഐ ()?
കംപ്യൂട്ടറിന് പ്രവര്‍ത്തിച്ചു തുടങ്ങാന്‍ സഹായിക്കുന്ന ബയോസിനു പകരമുള്ള സംവിധാനം

Accurate, well researched and examination oriented, this blog will help you master General Knowledge for various competitive examinations like Kerala Public Service Commission Examinations (KPSC), Union Public Service Commission Examinations (UPSC),Other State Civil Services Examinations , Combined Defense Services Examinations(CDS), National Defense Academy Examinations (NDA), Railway Recruitment Board Examinations (RRB), Bank Probationary Officers Examinations (BPO) and other competitive examinations. This Blog will help you to get your dream job in life. This is an Exclusive blog for Kerala PSC Exam Preparation.Here you find hundreds of solved questions of various PSC Examinations.

Tags

Deputycollector, ReserveConductor (KSRTC), Lower Division Clerk 2013-2014,BDO, Panchayat Secretary, Sub Inspector, Secretariate Assistant ,Lab Assistant , JuniorAssistant ,LDC, Assistant Grade II,Cashier,L.D Typist,Driver GradeI/Driver(HDV), L.D.C, High School Assistant (Malayalam) ,Police Constable in Police (IndiaReserve Battalion Regular Wing) ,Field Officer in Animal Husbandry ,Attender, Fireman(Trainee)in Fire and Rescue Services ,ReserveWatcher/Depot Watcher etc in Forest, ICDS- Supervisor (From General Category )in Social Welfare ,Junior Steno Typist , Lascar, L.D.Clerk PSC Previous Question Papers, PSC old Question Papers. KPSC LDC Exam 2013-2014 

പൊതുവിജ്ഞാനചോദ്യോത്തരങ്ങള്‍ പൊതുവിജ്ഞാനം,ഭൗതികശാസ്ത്രം,, പ്രകാശം,ദേശീയചലച്ചിത്ര അവാര്‍ഡ്ഭൗതികശാസ്ത്രചോദ്യോത്തരങ്ങള്‍ ,രാസനാമങ്ങള്‍, ചരിത്രം,ഇന്ത്യാചരിത്രം,മുഗള്‍ഭരണകാലം, ഭൗതികശാസ്ത്രം,പൊതുവിജ്ഞാനം,പ്രകാശം,ഭൗതികശാസ്ത്രചോദ്യോത്തരങ്ങള്‍, ചരിത്രം,ഇന്ത്യാചരിത്രം,മുഗള്‍ഭരണകാലം,രസതന്ത്രം,രിത്രം,ഇന്ത്യാചരിത്രം,മുഗള്‍ഭരണകാലം,രസതന്ത്രചോദ്യോത്തരങ്ങള്‍,ഭൗതികശാസ്ത്രം,പൊതുവിജ്ഞാനം,പ്രകാശം,ഭൗതികശാസ്ത്രചോദ്യോത്തരങ്ങള്‍,രാസനാമങ്ങള്‍,ഭൗതികശാസ്ത്രം,പൊതുവിജ്ഞാനം,പ്രകാശം,ഭൗതികശാസ്ത്രചോദ്യോത്തരങ്ങള്‍,രാസനാമങ്ങള്‍,ചരിത്രം,ഇന്ത്യാചരിത്രം,മുഗള്‍ഭരണകാലം,ദേശീയചലച്ചിത്ര അവാര്‍ഡ് ഏഷ്യന്‍ ഗയിംസ്, ഏഷ്യാഡ്, കായികം,,ആസിഡുകള്‍,ഭൗതികശാസ്ത്രംപൊതുവിജ്ഞാനം,പ്രകാശം,ഭൗതികശാസ്ത്രചോദ്യോത്തരങ്ങള്‍രാസനാമങ്ങള്‍,ഭൗതികശാസ്ത്രചോദ്യോത്തരങ്ങള്‍ ,രാസനാമങ്ങള്‍,ദേശീയചലച്ചിത്ര അവാര്‍ഡ് ,ദേശീയചലച്ചിത്ര അവാര്‍ഡ് ,ദേശീയചലച്ചിത്ര അവാര്‍ഡ്,രസതന്ത്രം,രസതന്ത്രചോദ്യോത്തരങ്ങള്‍ ഏഷ്യന്‍ ഗയിംസ്, ഏഷ്യാഡ്,  കായികം ഫിഫ ലോകകപ്പ് ഫുട്ബോള്‍,,ആസിഡുകള്‍,രാസനാമങ്ങള്‍,ചരിത്രം,ഇന്ത്യാചരിത്രം,മുഗള്‍ഭരണകാലം ദേശീയ ചലച്ചിത്രഅവാര്‍ഡ്

This is an exclusive site for Kerala PSC Exam Preparation . This blog ncludes various types of PSC Previous, Old questions with answers, Malayalam PSC Questions, General Knowledge, IBPS- CWE Bank Test Model Questions, Model, Sample question papers and answers of various PSC exams,

2013, ഒക്‌ടോബർ 6, ഞായറാഴ്‌ച

പൊതുവിജ്ഞാന ചോദ്യോത്തരങ്ങള്‍ 38 (സയന്‍സ്)

1.വൈദ്യുത ബള്‍ബ് കണ്ടുപിടിച്ചതാര്?
സര്‍ ജോസഫ് വില്‍സണ്‍ സ്വാന്‍
2.ലോകത്ത് ഇന്ന് നിലവിലുള്ള ഏറ്റവും വലിയ ശാസ്ത്ര ഗവേഷണ ഉപകരണം?
ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (LHC) കണികാത്വരിത്രം (partcle accelerator)
3.ആരുടെ നേതൃത്വത്തിലാണ് ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (LHC) നിര്‍മ്മിച്ചത് ?
CERN
4.LACER ന്റെ പൂര്‍ണ്ണരൂപം ?
Light Amplification by Stimulated Emission of Radiation
5.ആദ്യ ലേസറിന്റെ പേര് ?
റൂബി ലേസര്‍
6.റൂബി ലേസര്‍ ആദ്യമായി നിര്‍മ്മിച്ചതാര് ?
റ്റി.എച്ച് മയ്‍മാന്‍ (1960ല്‍)
7.ലേസറിന്റെ മൈക്രോവേവ് പ്രതിരൂപം ?
മേസര്‍
8.മേസര്‍ (MASER) നിര്‍മ്മിച്ചതാര്?
സി.എച്ച്. ടൌൺസ്(1953ല്‍)
9.ആദ്യമായി ശബ്ദത്തെ ദൃശ്യയോഗ്യമായ രീതിയില്‍ ആലേഖനം ചെയ്തെടുത്തതാര് ?
ലിയോണ്‍ സ്കോട്ട് ഡി മാര്‍ടിന്‍ വില്ലെ (ഫ്രാന്‍സ് - 1860ല്‍)
10.ലിയോണ്‍ സ്കോട്ട് ഡി മാര്‍ടിന്‍ വില്ലെ ഏതുപകരണം വഴിയാണ് ശബ്ദലേഖനം ചെയ്തത്?
ഫൊണൊടോഗ്രാഫ്
12.ലേഖനം ചെയ്ച ശബ്ദം ആദ്യമായി പുനര്‍നിര്‍മ്മിച്ചതാര്?
തോമസ് ആല്‍വാ എഡിസണ്‍
13.എഡിസണ്‍ ശബ്ദലേഖനത്തിനും അത് തിരിച്ച് കേള്‍പ്പിക്കാനും ഉപയോഗിച്ച ഉപകരണം?
ഫോണോഗ്രാഫ് (1877ല്‍)
14.ഗ്രാമഫോണ്‍ നിര്‍മ്മിച്ചതാര്?
എമിലി ബെര്‍ലിനര്‍
15.ആദ്യ സെന്‍സസ് ഓഫ് മറൈന്‍ ലൈഫ് ആരംഭിച്ചതെന്ന് ?
2000ല്‍
16.ആദ്യ സെന്‍സസ് ഓഫ് മറൈന്‍ ലൈഫ് പ്രോജക്ട് റിപ്പോര്‍ട്ട് പുറത്ത് വന്നതെന്ന്?
2010ല്‍
17.ആദ്യ സെന്‍സസ് ഓഫ് മറൈന്‍ ലൈഫ് പ്രോജക്ട് റിപ്പോര്‍ട്ട്  പ്രകാരം കടലിലെ ജൈവവൈവിധ്യത്തിന്റെ അളവ് (അറിഞ്ഞെടുത്തോളം)?
2,50,000

Accurate, well researched and examination oriented, this blog will help you master General Knowledge for various competitive examinations like Kerala Public Service Commission Examinations (KPSC), Union Public Service Commission Examinations (UPSC),Other State Civil Services Examinations , Combined Defense Services Examinations(CDS), National Defense Academy Examinations (NDA), Railway Recruitment Board Examinations (RRB), Bank Probationary Officers Examinations (BPO) and other competitive examinations. This Blog will help you to get your dream job in life. This is an Exclusive blog for Kerala PSC Exam Preparation.Here you find hundreds of solved questions of various PSC Examinations.

Tags

Deputycollector, ReserveConductor (KSRTC), Lower Division Clerk 2013-2014,BDO, Panchayat Secretary, Sub Inspector, Secretariate Assistant ,Lab Assistant , JuniorAssistant ,LDC, Assistant Grade II,Cashier,L.D Typist,Driver GradeI/Driver(HDV), L.D.C, High School Assistant (Malayalam) ,Police Constable in Police (IndiaReserve Battalion Regular Wing) ,Field Officer in Animal Husbandry ,Attender, Fireman(Trainee)in Fire and Rescue Services ,ReserveWatcher/Depot Watcher etc in Forest, ICDS- Supervisor (From General Category )in Social Welfare ,Junior Steno Typist , Lascar, L.D.Clerk PSC Previous Question Papers, PSC old Question Papers. KPSC LDC Exam 2013-2014 

പൊതുവിജ്ഞാനചോദ്യോത്തരങ്ങള്‍ പൊതുവിജ്ഞാനം,ഭൗതികശാസ്ത്രം,, പ്രകാശം,ദേശീയചലച്ചിത്ര അവാര്‍ഡ്ഭൗതികശാസ്ത്രചോദ്യോത്തരങ്ങള്‍ ,രാസനാമങ്ങള്‍, ചരിത്രം,ഇന്ത്യാചരിത്രം,മുഗള്‍ഭരണകാലം, ഭൗതികശാസ്ത്രം,പൊതുവിജ്ഞാനം,പ്രകാശം,ഭൗതികശാസ്ത്രചോദ്യോത്തരങ്ങള്‍, ചരിത്രം,ഇന്ത്യാചരിത്രം,മുഗള്‍ഭരണകാലം,രസതന്ത്രം,രിത്രം,ഇന്ത്യാചരിത്രം,മുഗള്‍ഭരണകാലം,രസതന്ത്രചോദ്യോത്തരങ്ങള്‍,ഭൗതികശാസ്ത്രം,പൊതുവിജ്ഞാനം,പ്രകാശം,ഭൗതികശാസ്ത്രചോദ്യോത്തരങ്ങള്‍,രാസനാമങ്ങള്‍,ഭൗതികശാസ്ത്രം,പൊതുവിജ്ഞാനം,പ്രകാശം,ഭൗതികശാസ്ത്രചോദ്യോത്തരങ്ങള്‍,രാസനാമങ്ങള്‍,ചരിത്രം,ഇന്ത്യാചരിത്രം,മുഗള്‍ഭരണകാലം,ദേശീയചലച്ചിത്ര അവാര്‍ഡ് ഏഷ്യന്‍ ഗയിംസ്, ഏഷ്യാഡ്, കായികം,,ആസിഡുകള്‍,ഭൗതികശാസ്ത്രംപൊതുവിജ്ഞാനം,പ്രകാശം,ഭൗതികശാസ്ത്രചോദ്യോത്തരങ്ങള്‍രാസനാമങ്ങള്‍,ഭൗതികശാസ്ത്രചോദ്യോത്തരങ്ങള്‍ ,രാസനാമങ്ങള്‍,ദേശീയചലച്ചിത്ര അവാര്‍ഡ് ,ദേശീയചലച്ചിത്ര അവാര്‍ഡ് ,ദേശീയചലച്ചിത്ര അവാര്‍ഡ്,രസതന്ത്രം,രസതന്ത്രചോദ്യോത്തരങ്ങള്‍ ഏഷ്യന്‍ ഗയിംസ്, ഏഷ്യാഡ്,  കായികം ഫിഫ ലോകകപ്പ് ഫുട്ബോള്‍,,ആസിഡുകള്‍,രാസനാമങ്ങള്‍,ചരിത്രം,ഇന്ത്യാചരിത്രം,മുഗള്‍ഭരണകാലം ദേശീയ ചലച്ചിത്രഅവാര്‍ഡ്

Kerala Public Service Commission exam sample questions, kpsc sample questions , ldc sample questions, last grade sample questions,clerical examination sample questions INDIA Kerala Malayalam questions,  English grammar Mathematics questions HSS Lab Assistant Exam 2011,KPSC general knowledge, kpsc ldc questionslower division clerk world earth ,Africa, Lab Assistant Exam2011, Science questions, General Science questions inMalayalam,  light, , chemical name, Kerala Public ServiceCommission exam sample questions, kpsc sample questions , ldcsample questions, last grade sample questions, clerical examinationsample questions INDIA Kerala Malayalam questions,  Englishgrammar Mathematics questions, PSC Conductor Exam,Science questions,General Science questions in Malayalam, , light, KPSC general knowledge ,kpsc ldc questions lower division clerkworld earth Kerala Public Service, light, Commission exam samplequestions, kpsc sample questions , ldc sample questions, last gradesample questions, clerical examination sample questions INDIA KeralaMalayalam questions,  English grammar Mathematics questions, LabAssistant Exam 2011, HSS Lab Assistant Exam 2011,KPSC ConductorExam,, chemistry questions in Malayalam , physics questions inMalayalam, chemical name, KPSC general knowledge kpsc ldcquestions lower division clerk world earth ,Africa,  KSRTCConductor Exams, , light, , chemical name. PSC Previous Question Papers, PSC old QuestionPapers. KSFE/KSEB/KMML,KSRTC,Kerala Livestock Development Board,Various Govt. Owned Companies/Corporations/Board etc. KPSC LDC Exam 2013-2014 

This is an exclusive site for Kerala PSC Exam Preparation . This blog ncludes various types of PSC Previous, Old questions with answers, Malayalam PSC Questions, General Knowledge, IBPS- CWE Bank Test Model Questions, Model, Sample question papers and answers of various PSC exams, 

2013, ഓഗസ്റ്റ് 4, ഞായറാഴ്‌ച

പൊതുവിജ്ഞാന ചോദ്യോത്തരങ്ങള്‍ 37(ദൂരദര്‍ശനികള്‍)

1.ഹബ്ള്‍ ടെലിസ്കോപ്പ് വിക്ഷേപിക്കപ്പെട്ടത് എന്ന് ?
1990 ഏപ്രില്‍ 22
2.ഏതൊക്കെ ഏജന്‍സികള്‍ സംയുക്തമായിട്ടാണ് ഹബ്ള്‍ ടെലിസ്കോപ്പ് വിക്ഷേപിക്കപ്പെട്ടത്?
നാസ, യൂറോപ്യന്‍ സ്പെയിസ് ഏജന്‍സി
3.ഹബ്ള്‍ ടെലിസ്കോപ്പിന്റെ ഭാരം ?
11,110കി.ഗ്രാം
4.ഭൂമിയില്‍ നിന്നും ഹബ്ള്‍ ടെലിസ്കോപ്പ് പരിക്രമണം ചെയ്യുന്ന അകലം?
559കി.മീ.(96–97 minutes 14–15 periods per day))
5.വാനനിരീക്ഷണത്തിലെ ഭൌമാന്തരീക്ഷ തടസ്സങ്ങള്‍ ഒഴിവാക്കാന്‍ ബഹിരാകാശത്ത് ദൂരദര്‍ശനികള്‍ സ്ഥാപിച്ച് നിരീക്ഷണം നടത്തണമെന്ന ആശയം ആരുടേതാണ് ?
ലിമാന്‍ സ്പിറ്റ്സര്‍ (യു.എസ്.എ)
6.എന്താണ് ഗ്രേറ്റ് ഒബ്സര്‍വേറ്ററി പദ്ധതി ?
ബഹിരാകാശത്ത് ദൂരദര്‍ശനികള്‍ സ്ഥാപിച്ച് പ്രകാശ തരംഗ ദൈര്‍ഘ്യത്തിലും പ്രകാശേതര തരംഗ ദൈര്‍ഘ്യത്തിലും വാനനിരീക്ഷണം നടത്തുവാന്‍ യു എസ് എ യുടെ പ്രോജക്ട്.
7.ഗ്രേറ്റ് ഒബ്സര്‍വേറ്ററി പദ്ധതി പ്രകാരമുള്ള ആദ്യ ടെലിസ്കോപ്പ് ?
ഹബ്ള്‍ ടെലിസ്കോപ്
8.ഗ്രേറ്റ് ഒബ്സര്‍വേറ്ററി പദ്ധതിയിലെ ടെലിസ്കോപ്പുകള്‍ ?
* ഹബ്ള്‍ ടെലിസ്കോപ്,
* ചാന്ദ്ര എക്സ്റേ ഒബ്സര്‍വേറ്ററി,
* സ്പിറ്റ്സര്‍ സ്പെയിസ് ടെലിസ്കോപ്പ്,
* കോംപ്റ്റണ്‍ ഗാമാറേ ഒബ്സര്‍വേറ്ററി.
9.ഹബ്ള്‍ ടെലിസ്കോപിന്റെ നിയന്ത്രണ ചുമതല ആര്‍ക്ക് ?
ബാള്‍ട്ടിമോര്‍ സ്പെയിസ് ടെലിസ്കോപ്പ് സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട്.
10.ലോകത്തിലെ ഏറ്റവും വലിയ ടെലിസ്കോപ്പ് ?
അറ്റകമ ലാര്‍ജ് മില്ലി മീറ്റര്‍ അറെയെന്ന 66-ഡിഷ് റേഡിയോ ടെലിസ്കോപ്പ് (ചിലി)

2013, ജൂലൈ 7, ഞായറാഴ്‌ച

പൊതുവിജ്ഞാന ചോദ്യോത്തരങ്ങള്‍ 36(സയന്‍സ്)

1.ലോകത്തിലെ ആദ്യത്തെ പോക്കറ്റ് വാച്ച് നിര്‍മ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്നതാര് ?
പീറ്റര്‍ ഹെനിന്‍ (1510ല്‍, ന്യൂറംബര്‍ഗ്, ജര്‍മ്മനി)
2.ലോകത്തിലെ ആദ്യത്തെ പോക്കറ്റ് വാച്ചിന് അതിന്റെ നിര്‍മ്മാതാവ് നല്‍കിയ പേര് ?
ടാഷെനര്‍(Taschenuhr)
3.ലോകത്തിലെ ആദ്യത്തെ പോക്കറ്റ് വാച്ചിന്റെ പ്രവര്‍ത്തന തത്വം ?
വെര്‍ഗ് എസ്കേപ്മെന്റ്
4.അറിയപ്പെടുന്നതില്‍ വച്ചേറ്റവും സമമിതിയുള്ള വലിയ തന്മാത്ര?
ബക്കിബാള്‍
5.ബക്കിബാള്‍ തന്മാത്രയുടെ യഥാര്‍ത്ഥനാമം ?
ബക്ക് മിനിസ്റ്റര്‍ ഫുള്ളറീന്‍
6.ബക്കിബാള്‍ തന്മാത്രകള്‍ നിര്‍മ്മിച്ചതാര് ?
റോബര്‍ട്ട് കേള്‍, ഹരോള്‍ഡ് ക്രോട്ടോ (1985)
7.ബക്കിബാള്‍ തന്മാത്രകള്‍ നിര്‍മ്മിച്ചതിന് അതിന്റെ നിര്‍മ്മാതാക്കള്‍ക്ക് നോബല്‍ സമ്മാനം ലഭിച്ചതെന്ന്?
1996ല്‍
8.റോയല്‍സൊസൈറ്റി ഓഫ് ലണ്ടന്‍ സ്ഥാപിച്ചതെന്ന് ?
1660 നവംബര്‍ 28ന്
9.ഇപ്പോഴും പ്രസിദ്ധീകരിക്കുന്ന ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ശാസ്ത്ര ജേര്‍ണ്ണല്‍ ?
ഫിലോസഫിക്കല്‍ ട്രാന്‍സാക്ഷന്‍സ് ഓഫ് ദ റോയല്‍ സൊസൈറ്റി
10.അന്തരീക്ഷ ശാസ്|ത്രത്തിന്റെ പിതാവ് ?
ലൂക്ക് ഹവാര്‍ഡ്

Accurate, well researched and examination oriented, this blog will help you master General Knowledge for various competitive examinations like Kerala Public Service Commission Examinations (KPSC), Union Public Service Commission Examinations (UPSC),Other State Civil Services Examinations , Combined Defense Services Examinations(CDS), National Defense Academy Examinations (NDA), Railway Recruitment Board Examinations (RRB), Bank Probationary Officers Examinations (BPO) and other competitive examinations. This Blog will help you to get your dream job in life. This is an Exclusive blog for Kerala PSC Exam Preparation.Here you find hundreds of solved questions of various PSC Examinations.

Tags

Deputycollector, ReserveConductor (KSRTC), Lower Division Clerk 2013-2014,BDO, Panchayat Secretary, Sub Inspector, Secretariate Assistant ,Lab Assistant , JuniorAssistant ,LDC, Assistant Grade II,Cashier,L.D Typist,Driver GradeI/Driver(HDV), L.D.C, High School Assistant (Malayalam) ,Police Constable in Police (IndiaReserve Battalion Regular Wing) ,Field Officer in Animal Husbandry ,Attender, Fireman(Trainee)in Fire and Rescue Services ,ReserveWatcher/Depot Watcher etc in Forest, ICDS- Supervisor (From General Category )in Social Welfare ,Junior Steno Typist , Lascar, L.D.Clerk PSC Previous Question Papers, PSC old Question Papers. KPSC LDC Exam 2013-2014 

പൊതുവിജ്ഞാനചോദ്യോത്തരങ്ങള്‍ പൊതുവിജ്ഞാനം,ഭൗതികശാസ്ത്രം,, പ്രകാശം,ദേശീയചലച്ചിത്ര അവാര്‍ഡ്ഭൗതികശാസ്ത്രചോദ്യോത്തരങ്ങള്‍ ,രാസനാമങ്ങള്‍, ചരിത്രം,ഇന്ത്യാചരിത്രം,മുഗള്‍ഭരണകാലം, ഭൗതികശാസ്ത്രം,പൊതുവിജ്ഞാനം,പ്രകാശം,ഭൗതികശാസ്ത്രചോദ്യോത്തരങ്ങള്‍, ചരിത്രം,ഇന്ത്യാചരിത്രം,മുഗള്‍ഭരണകാലം,രസതന്ത്രം,രിത്രം,ഇന്ത്യാചരിത്രം,മുഗള്‍ഭരണകാലം,രസതന്ത്രചോദ്യോത്തരങ്ങള്‍,ഭൗതികശാസ്ത്രം,പൊതുവിജ്ഞാനം,പ്രകാശം,ഭൗതികശാസ്ത്രചോദ്യോത്തരങ്ങള്‍,രാസനാമങ്ങള്‍,ഭൗതികശാസ്ത്രം,പൊതുവിജ്ഞാനം,പ്രകാശം,ഭൗതികശാസ്ത്രചോദ്യോത്തരങ്ങള്‍,രാസനാമങ്ങള്‍,ചരിത്രം,ഇന്ത്യാചരിത്രം,മുഗള്‍ഭരണകാലം,ദേശീയചലച്ചിത്ര അവാര്‍ഡ് ഏഷ്യന്‍ ഗയിംസ്, ഏഷ്യാഡ്, കായികം,,ആസിഡുകള്‍,ഭൗതികശാസ്ത്രംപൊതുവിജ്ഞാനം,പ്രകാശം,ഭൗതികശാസ്ത്രചോദ്യോത്തരങ്ങള്‍രാസനാമങ്ങള്‍,ഭൗതികശാസ്ത്രചോദ്യോത്തരങ്ങള്‍ ,രാസനാമങ്ങള്‍,ദേശീയചലച്ചിത്ര അവാര്‍ഡ് ,ദേശീയചലച്ചിത്ര അവാര്‍ഡ് ,ദേശീയചലച്ചിത്ര അവാര്‍ഡ്,രസതന്ത്രം,രസതന്ത്രചോദ്യോത്തരങ്ങള്‍ ഏഷ്യന്‍ ഗയിംസ്, ഏഷ്യാഡ്,  കായികം ഫിഫ ലോകകപ്പ് ഫുട്ബോള്‍,,ആസിഡുകള്‍,രാസനാമങ്ങള്‍,ചരിത്രം,ഇന്ത്യാചരിത്രം,മുഗള്‍ഭരണകാലം ദേശീയ ചലച്ചിത്രഅവാര്‍ഡ്

Kerala Public Service Commission exam sample questions, kpsc sample questions , ldc sample questions, last grade sample questions,clerical examination sample questions INDIA Kerala Malayalam questions,  English grammar Mathematics questions HSS Lab Assistant Exam 2011,KPSC general knowledge, kpsc ldc questionslower division clerk world earth ,Africa, Lab Assistant Exam2011, Science questions, General Science questions inMalayalam,  light, , chemical name, Kerala Public ServiceCommission exam sample questions, kpsc sample questions , ldcsample questions, last grade sample questions, clerical examinationsample questions INDIA Kerala Malayalam questions,  Englishgrammar Mathematics questions, PSC Conductor Exam,Science questions,General Science questions in Malayalam, , light, KPSC general knowledge ,kpsc ldc questions lower division clerkworld earth Kerala Public Service, light, Commission exam samplequestions, kpsc sample questions , ldc sample questions, last gradesample questions, clerical examination sample questions INDIA KeralaMalayalam questions,  English grammar Mathematics questions, LabAssistant Exam 2011, HSS Lab Assistant Exam 2011,KPSC ConductorExam,, chemistry questions in Malayalam , physics questions inMalayalam, chemical name, KPSC general knowledge kpsc ldcquestions lower division clerk world earth ,Africa,  KSRTCConductor Exams, , light, , chemical name. PSC Previous Question Papers, PSC old QuestionPapers. KSFE/KSEB/KMML,KSRTC,Kerala Livestock Development Board,Various Govt. Owned Companies/Corporations/Board etc. KPSC LDC Exam 2013-2014 

This is an exclusive site for Kerala PSC Exam Preparation . This blog ncludes various types of PSC Previous, Old questions with answers, Malayalam PSC Questions, General Knowledge, IBPS- CWE Bank Test Model Questions, Model, Sample question papers and answers of various PSC exams,

2013, ഏപ്രിൽ 28, ഞായറാഴ്‌ച

പൊതുവിജ്ഞാന ചോദ്യോത്തരങ്ങള്‍ - 35(ഫിഫ ലോകകപ്പ് ഫുട്ബോള്‍)

1.ഫിഫ(FIFA)യിലെ ആകെ അംഗങ്ങള്‍ ?
202
2.ഫിഫ ലോകകപ്പ് ഫുട്ബോള്‍ ആരംഭിച്ചതെന്ന് ?
1930 യുറൂഗ്വേ
3.ഫിഫ ലോകകപ്പ് ഫുട്ബോളിന് ആദ്യമായി ആതിഥേയത്വം വഹിച്ച ആഫ്രിക്കന്‍ രാജ്യം ?
ദക്ഷിണ ആഫ്രിക്ക (2010 ജൂണ്‍ 11 മുതല്‍ ജൂലൈ 11വരെ)
4.ദക്ഷിണ ആഫ്രിക്കയില്‍ നടന്നത് എത്രാമത് ഫിഫ ലോകകപ്പ് ഫുട്ബോള്‍ ആണ് ?
19-ാമത്.
5.19-ാമത് ഫിഫ ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്ത ആകെ രാജ്യങ്ങള്‍ ?
32
6.19-ാമത് ഫിഫ ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ആകെ മത്സരങ്ങള്‍ ?
64
7.19-ാമത് ഫിഫ ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ പിറന്ന ആകെ ഗോളുകള്‍ ?
145 (ശരാശരി 2.27)
8.2010 ഫിഫ ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍മാര്‍ ?
സ്പെയിന്‍
9.2010 ഫിഫ ലോകകപ്പ് ഫുട്ബോള്‍ രണ്ടാം സഥാനക്കാര്‍ ?
നെതര്‍ലാന്‍ഡ്സ്
10.2010 ഫിഫ ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ മികച്ച കളിക്കാരന്‍ ?
ഡീഗോ ഫോര്‍ലാന്‍ (യുറൂഗ്വേ)
11. 2010 ഫിഫ ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ മികച്ച ഗോള്‍കീപ്പര്‍ ?
ഐക്കര്‍ കാസിയസ് (സ്പെയിന്‍)
12.2010 ഫിഫ ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ മികച്ച യുവതാരം ?
തോമസ് മുള്ളര്‍ (ജര്‍മ്മനി)
13.2010 ഫിഫ ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ ടോപ്പ് സ്കോറര്‍ ?
 തോമസ് മുള്ളര്‍ (ജര്‍മ്മനി)
14. 2010 ഫിഫ ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ 3-ാം സ്ഥാനക്കാര്‍ ?
ജര്‍മ്മനി ( യുറൂഗ്വേ 3-2)
15.2010 ഫിഫ ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ ഫൈനല്‍ സ്കോര്‍ നില?
സ്പെയിന്‍ 1 -- നെതര്‍ലാന്‍ഡ്സ് 0
16.2010 ഫിഫ ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഗോള്‍ സ്കോറര്‍ ?
ആന്ദ്രേ ഇനിയേസ്റ്റ
17.സ്പെയിന്‍ ലോകകപ്പ് സ്വന്തമാക്കുന്ന എത്രാമത് രാജ്യമാണ് ?
8-ാമത്
18.2010 ഫിഫ ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഉപയോഗിച്ച പന്ത് ?
അഡിഡാസ് ജംബുലാനി( 45ഗ്രാം ഭാരം, 69സെ.മീ. ചുറ്റളവ്)
19.2010 വരെയുള്ള ഫിഫ ലോകകപ്പ് വിജയികള്‍ ?
യുറേഗ്വേ(1930, 1950), ഇറ്റലി(1934, 1938, 1982, 2006), ജര്‍മ്മനി(1954, 1974,1990),ബ്രസീല്‍(1958, 1962, 1970, 1994, 2002), ഇംഗ്ലണ്ട്(1966), അര്‍ജന്റീന(1978,1986), ഫ്രാന്‍സ് (1998), സ്പെയിന്‍(2010)
20.ഇരുപതാമത് ഫിഫ ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ?
ബ്രസീല്‍

Accurate, well researched and examination oriented, this blog will help you master General Knowledge for various competitive examinations like Kerala Public Service Commission Examinations (KPSC), Union Public Service Commission Examinations (UPSC),Other State Civil Services Examinations , Combined Defense Services Examinations(CDS), National Defense Academy Examinations (NDA), Railway Recruitment Board Examinations (RRB), Bank Probationary Officers Examinations (BPO) and other competitive examinations. This Blog will help you to get your dream job in life. This is an Exclusive blog for Kerala PSC Exam Preparation.Here you find hundreds of solved questions of various PSC Examinations.

Tags

Deputycollector, ReserveConductor (KSRTC), Lower Division Clerk,BDO, Panchayat Secretary, Sub Inspector, Secretariate Assistant ,LabAssistant , JuniorAssistant ,LDC, Assistant Grade II,Cashier,L.D Typist,Driver GradeI/Driver(HDV), L.D.C, High School Assistant (Malayalam) ,Police Constable in Police (IndiaReserve Battalion Regular Wing) ,Field Officer in Animal Husbandry ,Attender, Fireman(Trainee)in Fire and Rescue Services ,ReserveWatcher/Depot Watcher etc in Forest, ICDS- Supervisor (From GeneralCategory )in Social Welfare ,Junior Steno Typist , Lascar, L.D.Clerk PSCPrevious QuestionPapers, PSCold QuestionPapers.

പൊതുവിജ്ഞാനചോദ്യോത്തരങ്ങള്‍ പൊതുവിജ്ഞാനം,ഭൗതികശാസ്ത്രം,, പ്രകാശം,ദേശീയചലച്ചിത്ര അവാര്‍ഡ്, ഭൗതികശാസ്ത്രചോദ്യോത്തരങ്ങള്‍ ,രാസനാമങ്ങള്‍, ചരിത്രം, ഇന്ത്യാചരിത്രം,മുഗള്‍ഭരണകാലം, ഭൗതികശാസ്ത്രം,പൊതുവിജ്ഞാനം,പ്രകാശം,ഭൗതികശാസ്ത്രചോദ്യോത്തരങ്ങള്‍, ചരിത്രം, ഇന്ത്യാചരിത്രം,മുഗള്‍ഭരണകാലം,രസതന്ത്രം,രിത്രം,ഇന്ത്യാചരിത്രം,മുഗള്‍ഭരണകാലം,രസതന്ത്രചോദ്യോത്തരങ്ങള്‍,ഭൗതികശാസ്ത്രം,പൊതുവിജ്ഞാനം,പ്രകാശം,ഭൗതികശാസ്ത്രചോദ്യോത്തരങ്ങള്‍,രാസനാമങ്ങള്‍,ഭൗതികശാസ്ത്രം,പൊതുവിജ്ഞാനം,പ്രകാശം,ഭൗതികശാസ്ത്രചോദ്യോത്തരങ്ങള്‍,രാസനാമങ്ങള്‍,ചരിത്രം,ഇന്ത്യാചരിത്രം,മുഗള്‍ഭരണകാലം,ദേശീയചലച്ചിത്ര അവാര്‍ഡ് ഏഷ്യന്‍ ഗയിംസ്, ഏഷ്യാഡ്, കായികം,,ആസിഡുകള്‍,ഭൗതികശാസ്ത്രം, പൊതുവിജ്ഞാനം,പ്രകാശം,ഭൗതികശാസ്ത്രചോദ്യോത്തരങ്ങള്‍രാസനാമങ്ങള്‍,ഭൗതികശാസ്ത്രചോദ്യോത്തരങ്ങള്‍ ,രാസനാമങ്ങള്‍,ദേശീയചലച്ചിത്ര അവാര്‍ഡ് ,ദേശീയചലച്ചിത്ര അവാര്‍ഡ് ,ദേശീയചലച്ചിത്ര അവാര്‍ഡ്,രസതന്ത്രം,രസതന്ത്രചോദ്യോത്തരങ്ങള്‍ ഏഷ്യന്‍ ഗയിംസ്, ഏഷ്യാഡ്,  കായികം ഫിഫ ലോകകപ്പ് ഫുട്ബോള്‍, ,ആസിഡുകള്‍,രാസനാമങ്ങള്‍,ചരിത്രം,ഇന്ത്യാചരിത്രം,മുഗള്‍ഭരണകാലം ദേശീയ ചലച്ചിത്രഅവാര്‍ഡ്

Kerala Public Service Commission exam sample questions, kpsc sample questions , ldc sample questions, last grade sample questions,clerical examination sample questions INDIA Kerala Malayalam questions,  English grammar Mathematics questions HSS Lab Assistant Exam 2011,KPSC general knowledge, kpsc ldc questionslower division clerk world earth ,Africa, Lab Assistant Exam2011, Science questions, General Science questions inMalayalam,  light, , chemical name, Kerala Public ServiceCommission exam sample questions, kpsc sample questions , ldcsample questions, last grade sample questions, clerical examinationsample questions INDIA Kerala Malayalam questions,  Englishgrammar Mathematics questions, PSC Conductor Exam,Science questions,General Science questions in Malayalam, , light, KPSC general knowledge ,kpsc ldc questions lower division clerkworld earth Kerala Public Service, light, Commission exam samplequestions, kpsc sample questions , ldc sample questions, last gradesample questions, clerical examination sample questions INDIA KeralaMalayalam questions,  English grammar Mathematics questions, LabAssistant Exam 2011, HSS Lab Assistant Exam 2011,KPSC ConductorExam,, chemistry questions in Malayalam , physics questions inMalayalam, chemical name, KPSC general knowledge kpsc ldcquestions lower division clerk world earth ,Africa,  KSRTCConductor Exams, , light, , chemical name. PSC Previous Question Papers, PSC old QuestionPapers. KSFE/KSEB/KMML,KSRTC,Kerala Livestock Development Board,Various Govt. Owned Companies/Corporations/Board etc.

This is an exclusive site for Kerala PSC Exam Preparation . This blog ncludes various types of PSC Previous, Old questions with answers, Malayalam PSC Questions, General Knowledge, IBPS- CWE Bank Test Model Questions, Model, Sample question papers and answers of various PSC exams,

2013, ഏപ്രിൽ 13, ശനിയാഴ്‌ച

പൊതുവിജ്ഞാന ചോദ്യോത്തരങ്ങള്‍ - 34 (ഏഷ്യാ‍ഡ് )

1.ഏഷ്യാഡിന്റെ നടത്തിപ്പിന് മേല്‍ നോട്ടം വഹിക്കുന്ന സംഘടന ?
ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യ
2.1982 ഡല്‍ഹി ഏഷ്യാഡ് വരെ , ഏഷ്യാഡിന്റെ നടത്തിപ്പിന് മേല്‍ നോട്ടം വഹിച്ച സംഘടന ?
ഏഷ്യന്‍ ഗയിംസ് ഫെഡറേഷന്‍
3. 16-ാം ഏഷ്യന്‍ ഗയിംസ് നടന്നതെവിടെ വച്ച് ?
ഗ്വാങ് ഷൂ (ചൈന, 2010- നവംബര്‍ 12 മുതല്‍ 27 വരെ)
4. 16-ാം ഏഷ്യന്‍ ഗയിംസില്‍ പങ്കെടുത്ത ആകെ രാജ്യങ്ങള്‍, കളിക്കാര്‍ ?
45 രാജ്യങ്ങളില്‍ നിന്നായി 9704 കളിക്കാര്‍
5. 16-ാം ഏഷ്യന്‍ ഗയിംസിലെ ആകെ മത്സരയിനങ്ങള്‍ ?
42 കളികളിലായി 476 മത്സരയിനങ്ങള്‍
6.ഗ്വാങ് ഷൂ  ഏഷ്യാഡിന്റെ മുദ്രാവാക്യം ?
"ആവേശകരമായ കളികള്‍, ഒത്തൊരുമിക്കുന്ന ഏഷ്യ "
("Thrilling Games, Harmonious Asia ")
7.16-ാം ഏഷ്യാഡിലെ ഏറ്റവും മികച്ച വനിതാ കായിക താരം ?
ഹോങ് സുങ് (ജപ്പാന്‍, ബൗളിങ്ങ്, 3സ്വര്‍ണ്ണം)
8.16-ാം ഏഷ്യാഡിലെ ഏറ്റവും മികച്ച പുരുഷ കായിക താരം ?
താങ്‍യി (ചൈന, നീന്തല്‍, 4സ്വര്‍ണ്ണം, 2വെള്ളി)
9.16-ാം ഏഷ്യാഡിലെ മെ‍ഡല്‍ നിലയിലെ ആദ്യ മൂന്നു സ്ഥാനക്കാര്‍?
(1)ചൈന, (199സ്വര്‍ണ്ണം, 119 വെള്ളി, 98 വെങ്കലം )
(2)കൊറിയ റിപ്പബ്ലിക് , (76സ്വര്‍ണ്ണം, 65 വെള്ളി, 91 വെങ്കലം)
(3)ജപ്പാന്‍ (48 സ്വര്‍ണ്ണം, 74 വെള്ളി, 94 വെങ്കലം)
10.ഗ്വാങ് ഷൂ  ഏഷ്യാഡില്‍ ഇന്ത്യയുടെ മെഡല്‍ നില?
6-ാം സ്ഥാനം (14സ്വര്‍ണ്ണം, 17 വെള്ളി, 33 വെങ്കലം )
11.ഇതുവരെയുള്ള ഏഷ്യന്‍ ഗയിംസുകളില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം ഏതു ഗയിംസിലാണ് ?
2010  ഗ്വാങ് ഷൂ 
12.ഏഷ്യന്‍ ഗയിംസ് അമ്പെയ്‍ത്തില്‍ ആദ്യമായി വ്യകതിഗത മെഡല്‍ നേടിയ ഇന്ത്യക്കാരന്‍ ?
തരുണ്‍ ദീപ് റായ്
13.ഗ്വാങ് ഷൂ  ഏഷ്യാഡില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ ഇന്ത്യന്‍  കായിക താരം ? 
സോംദേവ് വര്‍മ്മന്‍ (2സ്വര്‍ണ്ണം, 1 വെങ്കലം)
14. 17-ാംമത്  ഏഷ്യന്‍ ഗയിംസ് നടക്കുന്നതെവിടെ വച്ച് ?
ഇഞ്ചിയോണ്‍, (തെക്കന്‍ കൊറിയ) 
15. 17-ാംമത്  ഏഷ്യന്‍ ഗയിംസ് നടക്കുന്നതെന്ന് ?
2014 സെപ്തംബര്‍ 19 മുതല്‍ ഒക്ടോബര്‍ 4 വരെ
16. 17-ാംമത്  ഏഷ്യന്‍ ഗയിംസ്  വേദിക്കു വേണ്ടിയുള്ള വോട്ടെടുപ്പില്‍ ഇഞ്ചിയോണ്‍ പരാജയപ്പെടുത്തിയ നഗരം?
ന്യൂൂഡല്‍ഹി
17.  17-ാംമത്  ഏഷ്യന്‍ ഗയിംസിന്റെ മുദ്രാവാക്യം?
 "Diversity Shines Here "
18. 17-ാംമത്  ഏഷ്യന്‍ ഗയിംസിന്റെ ഭാഗ്യ ചിഹ്നം?
3Harbor Seals 1. Barame (Wind), 2.Vinchuon (Dance), 3. Chumuro (Light)
19. 17-ാംമത്  ഏഷ്യന്‍ ഗയിംസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതും ഒളിമ്പിക്സ് മത്സരയിനങ്ങളല്ലാത്തതുമായവ ഏതൊക്കെ ?
Base ball, Ten pin bowling, Cricket, Kabadi, Karate, Sepak takraw, Squash,and  Wushu.
20.  16-ാം ഏഷ്യാഡില്‍ ഉണ്ടായിരുന്നതും  17-ാംമത്  ഏഷ്യന്‍ ഗയിംസില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്തതുമായ ഇനങ്ങള്‍ ?
Roller sports, Chess, Cue sports, Soft ball, Dance sport, and Dragon boat.

Accurate, well researched and examination oriented, this blog will help you master General Knowledge for various competitive examinations like Kerala Public Service Commission Examinations (KPSC), Union Public ServiceCommission Examinations (UPSC),Other State Civil Services Examinations , Combined Defense Services Examinations(CDS), National Defense Academy Examinations (NDA), Railway Recruitment Board Examinations (RRB), Bank Probationary Officers Examinations (BPO) and other competitive examinations. This Blog will help you to get your dream job in life. This is an Exclusive blog for Kerala PSC Exam Preparation.Here you find hundreds of solved questions of various PSC Examinations.

Tags

Deputycollector, ReserveConductor (KSRTC), Lower Division Clerk,BDO, Panchayat Secretary, Sub Inspector, Secretariate Assistant ,LabAssistant , JuniorAssistant ,LDC, Assistant Grade II,Cashier,L.D Typist,Driver GradeI/Driver(HDV), L.D.C, High School Assistant (Malayalam) ,Police Constable in Police (IndiaReserve Battalion Regular Wing) ,Field Officer in Animal Husbandry ,Attender, Fireman(Trainee)in Fire and Rescue Services ,ReserveWatcher/Depot Watcher etc in Forest, ICDS- Supervisor (From GeneralCategory )in Social Welfare ,Junior Steno Typist , Lascar, L.D.Clerk PSCPrevious QuestionPapers, PSCold QuestionPapers.

പൊതുവിജ്ഞാനചോദ്യോത്തരങ്ങള്‍ പൊതുവിജ്ഞാനം,ഭൗതികശാസ്ത്രം,, പ്രകാശം,ദേശീയചലച്ചിത്ര അവാര്‍ഡ്,ഭൗതികശാസ്ത്രചോദ്യോത്തരങ്ങള്‍,രാസനാമങ്ങള്‍,ചരിത്രം,ഇന്ത്യാചരിത്രം,മുഗള്‍ഭരണകാലം,ഭൗതികശാസ്ത്രം,പൊതുവിജ്ഞാനം,പ്രകാശം,ഭൗതികശാസ്ത്രചോദ്യോത്തരങ്ങള്‍,ചരിത്രം,ഇന്ത്യാചരിത്രം,മുഗള്‍ഭരണകാലം,രസതന്ത്രം,രിത്രം,ഇന്ത്യാചരിത്രം,മുഗള്‍ഭരണകാലം,രസതന്ത്രചോദ്യോത്തരങ്ങള്‍,ഭൗതികശാസ്ത്രം,പൊതുവിജ്ഞാനം,പ്രകാശം,ഭൗതികശാസ്ത്രചോദ്യോത്തരങ്ങള്‍,രാസനാമങ്ങള്‍,ഭൗതികശാസ്ത്രം,പൊതുവിജ്ഞാനം,പ്രകാശം,ഭൗതികശാസ്ത്രചോദ്യോത്തരങ്ങള്‍,രാസനാമങ്ങള്‍,ചരിത്രം,ഇന്ത്യാചരിത്രം,മുഗള്‍ഭരണകാലം,ദേശീയചലച്ചിത്ര അവാര്‍ഡ് ഏഷ്യന്‍ ഗയിംസ്, ഏഷ്യാഡ്, കായികം,,ആസിഡുകള്‍,ഭൗതികശാസ്ത്രം,പൊതുവിജ്ഞാനം,പ്രകാശം,ഭൗതികശാസ്ത്രചോദ്യോത്തരങ്ങള്‍രാസനാമങ്ങള്‍,ഭൗതികശാസ്ത്രചോദ്യോത്തരങ്ങള്‍ ,രാസനാമങ്ങള്‍,ദേശീയചലച്ചിത്ര അവാര്‍ഡ് ,ദേശീയചലച്ചിത്ര അവാര്‍ഡ് ,ദേശീയചലച്ചിത്ര അവാര്‍ഡ്,രസതന്ത്രം,രസതന്ത്രചോദ്യോത്തരങ്ങള്‍ ഏഷ്യന്‍ ഗയിംസ്, ഏഷ്യാഡ്, കായികം,,ആസിഡുകള്‍,രാസനാമങ്ങള്‍,ചരിത്രം,ഇന്ത്യാചരിത്രം,മുഗള്‍ഭരണകാലം ദേശീയ ചലച്ചിത്രഅവാര്‍ഡ്

KeralaPublic Service Commission exam sample questions, kpsc samplequestions , ldc sample questions, last grade sample questions,clerical examination sample questions INDIA Kerala Malayalamquestions,  English grammar Mathematics questions HSS LabAssistant Exam 2011,KPSC general knowledge, kpsc ldc questionslower division clerk world earth ,Africa, Lab Assistant Exam2011, Science questions, General Science questions inMalayalam,  light, , chemical name, Kerala Public ServiceCommission exam sample questions, kpsc sample questions , ldcsample questions, last grade sample questions, clerical examinationsample questions INDIA Kerala Malayalam questions,  Englishgrammar Mathematics questions, PSC Conductor Exam,Science questions,General Science questions in Malayalam, , light, KPSC general knowledge ,kpsc ldc questions lower division clerkworld earth Kerala Public Service, light, Commission exam samplequestions, kpsc sample questions , ldc sample questions, last gradesample questions, clerical examination sample questions INDIA KeralaMalayalam questions,  English grammar Mathematics questions, LabAssistant Exam 2011, HSS Lab Assistant Exam 2011,KPSC ConductorExam,, chemistry questions in Malayalam , physics questions inMalayalam, chemical name, KPSC general knowledge kpsc ldcquestions lower division clerk world earth ,Africa,  KSRTCConductor Exams, , light, , chemical name. PSC Previous Question Papers, PSC old QuestionPapers. KSFE/KSEB/KMML,KSRTC,Kerala Livestock Development Board,Various Govt. OwnedCompanies/Corporations/Board etc.

Thisan exclusive site for Kerala PSC Exam Preparation . This blogincludes various types of PSC Previous, Old questions with answers, Malayalam PSC Questions, General Knowledge, IBPS- CWE Bank Test ModelQuestions, Model, Sample question papers and answers of various PSCexams,