2010, ഫെബ്രുവരി 22, തിങ്കളാഴ്‌ച

ടെസ്റ്റ് പേപ്പര്‍ -6 കേരള രാഷ്‌ട്രീയം

1.കാലാവധി തികച്ച , കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ?
a.പട്ടം താണുപിള്ള b.ഇ.കെ നായനാര്‍ c.കെ. കരുണാകരന്‍ d.സി.അച്യുതമേനോന്‍
2.ഏറ്റവും കൂടുതല്‍ കാലം കേരള നിയമസഭാ സ്പീക്കറായിരുന്ന വ്യക്തി ?
a.എം. വിജയകുമാര്‍ b.രാധാകൃഷ്ണന്‍ c.വക്കം പുരുഷോത്തമന്‍ d.എ.സി. ജോസ്
3.ഒരു നിയോജകമണ്ഡലത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ പ്രാവശ്യം ജയിച്ച് നിയമസഭയില്‍ എത്തിയതാര് ?
a.കെ. ആര്‍ ഗൌരി b.കെ.എം മാണി c.ഉമ്മന്‍ ചാണ്ടി d.ഇവരാരുമല്ല.
4.താഴെ പറയുന്നവരില്‍ കേരള ഗവര്‍ണ്ണര്‍ സ്ഥാനം വഹിച്ച വനിത ആര് ?
a.രാം ദുലാരി സിന്‍ഹ b.കെ. ആര്‍ ഗൌരിയമ്മ c.ക്യാപ്‌റ്റന്‍ ലക്ഷ്‌മി d.സരോജിനി നായിഡു
5.കേരളത്തിലെ സ്ത്രീ-പുരപഷാനുപാതം ​എത്ര ?
a.1058/1000 b.1085/1000 c.1000/1058 d.1000/1085
6.ഇന്ത്യയിലെ ആദ്യ കംപ്യൂട്ടര്‍ സാക്ഷരതാ പഞ്ചായത്ത് ?
a.തയ്യൂര്‍ b.ചമ്രവട്ടം c.കരിവെള്ളൂര്‍ d.പോത്തുകല്‍
7.ഇന്ത്യന്‍ രാഷ്ട്രപതിയായ ആദ്യ മലയാളി ?
a.ടി.എന്‍ ശേഷന്‍ b.ആര്‍ . കെ നാരായണ്‍ c.കെ. ആര്‍ നാരായണന്‍ d.എ. കെ ആന്റണി
8.കേരളത്തിലെ ആദ്യ സമ്പൂര്‍ണ്ണ ശുചുത്വ പഞ്ചായത്ത് എന്ന ബഹുമതി നേടിയ പഞ്ചായത്ത് ?
a.തയ്യൂര്‍ b.ചമ്രവട്ടം c.കരിവെള്ളൂര്‍ d.പോത്തുകല്‍
9.പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ വത്കൃതമായ ആദ്യ പഞ്ചായത്ത് ?
a.വെള്ളനാട് b.ആര്യനാട് c.വട്ടിയുര്‍ക്കാവ് d.വട്ടവട
10.കശുമാവ് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ ?
a.കാസര്‍ഗോഡ് bപന്നിയൂര്‍ c.ആനക്കയം d.കോഴിക്കോട്
11.പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ ?
a.ഈസ്റ്റ് ഹില്‍ b.മാനന്തവാടി c.കണ്ണൂര്‍ d.കല്‍പ്പറ്റ
12.താഴെപ്പറയുന്നവയില്‍, കേരളം നിലവില്‍ വന്നപ്പോള്‍ രൂപീകരിച്ചിട്ടില്ലാത്ത ജില്ല ?
a.തിരുവനന്തപുരം b.കൊല്ലം c.തൃശ്ശൂര്‍ d.മലപ്പുറം
13.ഒന്നാം കേരള നിയമസഭയിലെ ആകെ അംഗങ്ങളുടെ എണ്ണം എത്ര ?
a.11 b.126 c.20 d.29
14.കേരളത്തിലെ ആദ്യത്തെ ധനകാര്യ മന്ത്രി ?
a.സി. അച്യുതമേനോന്‍ b.വി.ആര്‍ കൃഷ്ണയ്യര്‍ c.കെ.പി ഗോപാലന്‍ d.ജോസഫ് മുണ്ടശ്ശേരി
15.കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി ?
a.സി.എച്ച് മുഹമ്മദ് കോയ b.ഉമ്മന്‍ ചാണ്ടി c.എ.കെ ആന്റണി d.ഇ.കെ നായനാര്‍
16.കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം പ്രതിപക്ഷ നേതാവായിരുന്ന വ്യക്തി ?
a.ഇ.എം.എസ്സ് b.ഉമ്മന്‍ ചാണ്ടി c.കെ കരുണാകരന്‍ d.ഇ.കെ നായനാര്‍
17.കേരളമുഖ്യമന്ത്രിയായ ഇരുപതാമത്തെ വ്യക്തി ?
a.ഉമ്മന്‍ ചാണ്ടി b.എ.കെ ആന്റണി c.ഇ.കെ നായനാര്‍ d.വി.എസ്സ് അച്യുതാനന്ദന്‍
18.ഏറ്റവും കുറഞ്ഞ പ്രായത്തില്‍ കേരള നിയമസഭാംഗമായ വ്യക്തി ?
a.കെ. ആര്‍ ഗൌരി b.കെ.എം മാണി c.ആര്‍.ബാലകൃഷ്ണപിള്ള d.എ.കെ ആന്റണി
19.ഏറ്റവും കുറഞ്ഞകാലം കേരള നിയമസഭാംഗമായിരുന്ന വ്യക്തി ?
a.സി.ഹരിദാസ് b.എം.പി.വീരേന്ദ്ര കുമാര്‍ c.കെ.മുരളീധരന്‍ d.ആര്യാടന്‍ മുഹമ്മദ്
20.ആദ്യ കേരള നിയമസഭാ തിരഞ്ഞെടുപ്പ് നടന്നതെന്ന് ?
a.ഫെബ്രുവരി 1957 b.മാര്‍ച്ച് 1957 c.ഏപ്രില്‍ 1957 d.ഇവയൊന്നുമല്ല
21.സാര്‍വത്രിക പ്രായപൂര്‍ത്തി വോട്ടവകാശം ഇന്ത്യയിലാദ്യമായി നടപ്പിലാക്കിയതെവിടെ ?
a.തിരുവിതാംകൂര്‍ b.കൊച്ചി c.മലബാര്‍ d.രാജസ്ഥാന്‍
22.സെന്റ് തോമസ് കേരളത്തില്‍ എത്തിയതെന്ന് ?
a.എ.ഡി 52 b.എ.ഡി 644 c.എ.ഡി 630 d.എ.ഡി 825
23.കൊല്ലവര്‍ഷാരംഭം എന്ന് ?
a.എ.ഡി 52 b.എ.ഡി 644 c.എ.ഡി 630 d.എ.ഡി 825
24.മാമാങ്കം എത്ര ദിവസത്തെ ആഘോഷമാണ് ?
a.12 b.21 c.28 d.ഇതൊന്നുമല്ല
25.കേരള പോലീസ് മ്യൂസിയം സ്ഥിതി ചെയ്യുന്നതെവിടെ ?
a.കൊല്ലം b.കണ്ണര്‍ c.കോഴിക്കോട് d.കാസര്‍ഗോഡ്
26.കെ.എസ്.ആര്‍.ടി.സി സ്ഥാപിക്കപ്പെട്ട വര്‍ഷം ?
a.1962 b.1965 c.1970 d.1964
27.കേരളത്തില്‍ നിന്നുള്ള ആദ്യ വനിതാ പാര്‍ലമെന്റ് അംഗം ?
a.എം.കമലം b.സുശീലാ ഗോപാലന്‍ c.കെ.ആര്‍ ഗൌരി d.ആനി മസ്‌ക്രീന്‍
28.മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി കേരളസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡ് ഏത് ?
a.കേരള രത്ന b.സന്തോഷ് ട്രോഫി c.സ്വരാജ് ട്രോഫി d.ഇവയൊന്നുമല്ല
29.പഞ്ചായത്തീരാജ് സംവിധാനത്തിലെ അടിസ്ഥാനഘടകം ?
a.ഗ്രാമ പഞ്ചായത്ത് b.കുടുംബശ്രീ c.അയല്‍ക്കൂട്ടം d.ഗ്രാമസഭ
30.ആദ്യമായി അയല്‍ക്കൂട്ടം നടപ്പിലാക്കിയ പഞ്ചായത്ത് ?
a.വട്ടവട b.വരവൂര്‍ c.കല്യാശ്ശേരി d.കരിവെള്ളൂര്‍





ഉത്തരങ്ങള്‍

1d, 2c, 3b, 4a, 5a, 6b, 7c, 8d, 9a, 10c, 11b , 12d, 13b, 14a, 15c, 16a, 17d, 18c, 19a, 20a, 21b, 22a, 23d, 24c, 25a,26b,27d,28c,29d,30c.


Accurate, wellresearched and examination oriented, this blog will help you masterGeneral Knowledge for various competitive examinations like Kerala Public Service Commission Examinations (KPSC), Union Public ServiceCommission Examinations (UPSC),Other State Civil ServicesExaminations , Combined Defence Services Examinations(CDS), NationalDefence Academy Examinations (NDA), Railway Recruitment Board Examinations (RRB), Bank Probationary Officers Examinations (BPO) andother competitive examinations. This Blog will help you to get yourdream job in life. This is an Exclusive blog for Kerala PSCExam Preperation.Here you find hundreds of solved questions ofvarious PSC Examinations.

Tags

Deputycollector, ReserveConductor (KSRTC), Lower Division Clerk,BDO, Panchayat Secretary, Sub Inspector, Secretariate Assistant ,LabAssistant , JuniorAssistant ,LDC, Assistant Grade II,Cashier,L.D Typist,Driver GradeI/Driver(HDV), L.D.C, High School Assistant (Malayalam) ,Police Constable in Police (IndiaReserve Battalion Regular Wing) ,Field Officer in Animal Husbandry ,Attender, Fireman(Trainee)in Fire and Rescue Services ,ReserveWatcher/Depot Watcher etc in Forest, ICDS- Supervisor (From GeneralCategory )in Social Welfare ,Junior Steno Typist , Lascar, L.D.Clerk PSCPrevious QuestionPapers, PSCold QuestionPapers.
പൊതുവിജ്ഞാനചോദ്യോത്തരങ്ങള്‍ , പൊതുവിജ്ഞാനം,ഭൗതികശാസ്ത്രം,, പ്രകാശം,ദേശീയചലച്ചിത്ര അവാര്‍ഡ് ,ഭൗതികശാസ്ത്രചോദ്യോത്തരങ്ങള്‍,രാസനാമങ്ങള്‍,ചരിത്രം,ഇന്ത്യാചരിത്രം,മുഗള്‍ഭരണകാലം,ഭൗതികശാസ്ത്രം,പൊതുവിജ്ഞാനം,പ്രകാശം,ഭൗതികശാസ്ത്രചോദ്യോത്തരങ്ങള്‍ ,ചരിത്രം,ഇന്ത്യാചരിത്രം,മുഗള്‍ഭരണകാലം,രസതന്ത്രം,രിത്രം,ഇന്ത്യാചരിത്രം,മുഗള്‍ഭരണകാലം,രസതന്ത്രചോദ്യോത്തരങ്ങള്‍ ,ഭൗതികശാസ്ത്രം,പൊതുവിജ്ഞാനം,പ്രകാശം,ഭൗതികശാസ്ത്രചോദ്യോത്തരങ്ങള്‍,രാസനാമങ്ങള്‍,ഭൗതികശാസ്ത്രം,പൊതുവിജ്ഞാനം,പ്രകാശം,ഭൗതികശാസ്ത്രചോദ്യോത്തരങ്ങള്‍ ,രാസനാമങ്ങള്‍,ചരിത്രം,ഇന്ത്യാചരിത്രം,മുഗള്‍ഭരണകാലം,ദേശീയചലച്ചിത്ര അവാര്‍ഡ് ,ആസിഡുകള്‍,ഭൗതികശാസ്ത്രം,പൊതുവിജ്ഞാനം,പ്രകാശം,ഭൗതികശാസ്ത്രചോദ്യോത്തരങ്ങള്‍ ,രാസനാമങ്ങള്‍,ഭൗതികശാസ്ത്രചോദ്യോത്തരങ്ങള്‍ ,രാസനാമങ്ങള്‍,ദേശീയചലച്ചിത്ര അവാര്‍ഡ് ,ദേശീയചലച്ചിത്ര അവാര്‍ഡ് ,ദേശീയചലച്ചിത്ര അവാര്‍ഡ് ,രസതന്ത്രം,രസതന്ത്രചോദ്യോത്തരങ്ങള്‍ ,ആസിഡുകള്‍,രാസനാമങ്ങള്‍,ചരിത്രം,ഇന്ത്യാചരിത്രം,മുഗള്‍ഭരണകാലം ദേശീയ ചലച്ചിത്രഅവാര്‍ഡ്
KeralaPublic Service Commission exam sample questions, kpsc samplequestions , ldc sample questions, last grade sample questions,clerical examination sample questions INDIA Kerala Malayalamquestions,  English grammar Mathematics questions HSS LabAssistant Exam 2011,KPSC general knowledge, kpsc ldc questionslower division clerk world earth ,Africa, Lab Assistant Exam2011, Science questions, General Science questions inMalayalam,  light, , chemical name, Kerala Public ServiceCommission exam sample questions, kpsc sample questions , ldcsample questions, last grade sample questions, clerical examinationsample questions INDIA Kerala Malayalam questions,  Englishgrammar Mathematics questions, PSC Conductor Exam,Science questions,General Science questions in Malayalam, , light, KPSC general knowledge ,kpsc ldc questions lower division clerkworld earth Kerala Public Service, light, Commission exam samplequestions, kpsc sample questions , ldc sample questions, last gradesample questions, clerical examination sample questions INDIA KeralaMalayalam questions,  English grammar Mathematics questions, LabAssistant Exam 2011, HSS Lab Assistant Exam 2011,KPSC ConductorExam,, chemistry questions in Malayalam , physics questions inMalayalam, chemical name, KPSC general knowledge kpsc ldcquestions lower division clerk world earth ,Africa,  KSRTCConductor Exams, , light, , chemical name. PSC Previous Question Papers, PSC old QuestionPapers. KSFE/KSEB/KMML,KSRTC,Kerala Livestock Development Board,Various Govt. OwnedCompanies/Corporations/Board etc.
Thisan exclusive site for Kerala PSC Exam Preparation . This blogincludes various types of PSC Previous, Old questions with answers, Malayalam PSC Questions, General Knowledge, IBPS- CWE Bank Test ModelQuestions, Model, Sample question papers and answers of various PSCexams,

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ